പുഷ്പ 2 നിർമാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇൻകം ടാക്സ് റെയ്ഡ്

തെലുങ്ക് തമിഴ് സിനിമ രംഗത്ത് വൻ ചിത്രങ്ങൾ നിർമിക്കുന്ന രണ്ട് പ്രൊഡ‍ക്ഷൻ ഹൗസുകളാണ് യർനേനി നാനിയുടെ മൈത്രി മൂവിമേക്കേർസും, ദിൽ രാജുവിന്റെ എസ്.വി ക്രിയേഷൻസും.

New Update
pushpa 2 producers

ഹൈദരാബാദ്: പുഷ്പ 2 നിർമാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇൻകം ടാക്സ് റെയ്ഡ്. തെലുങ്ക് നിർമാതാക്കളായ മൈത്രി മൂവിമേക്കേർസ് ഉടമ യർനേനി നാനി, ഗെയിം ചേഞ്ചർ സിനിമയുടെ നിർമാതാവ് ദിൽ രാജു എന്നിവരുടെ സ്ഥാപനങ്ങളിലും വീടുകളിലും ആണ് റെയ്ഡ്.

Advertisment

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന.

തെലുങ്ക് തമിഴ് സിനിമ രംഗത്ത് വൻ ചിത്രങ്ങൾ നിർമിക്കുന്ന രണ്ട് പ്രൊഡ‍ക്ഷൻ ഹൗസുകളാണ് യർനേനി നാനിയുടെ മൈത്രി മൂവിമേക്കേർസും, ദിൽ രാജുവിന്റെ എസ്.വി ക്രിയേഷൻസും. 

Advertisment