New Update
സൂറത്തില്‍ മൂന്നു പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ഐസ്‌ക്രീം കഴിച്ച മൂന്നു പേരും ഛര്‍ദ്ദിച്ചു, ഹീറ്ററിലെ പുക ശ്വസിച്ചതെന്നും സംശയം
സൂറത്തിലെ സച്ചിന്‍ പാലി ഗ്രാമത്തിലാണ് സംഭവം. 12, 14, 8 വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്.
Advertisment