Advertisment

അരുണാചലിലെ കൊടുമുടിക്ക് പേരിട്ട് ഇന്ത്യ; അനുവദിക്കില്ലെന്ന് ചൈന, അരുണാചൽ തർക്ക പ്രദേശമാണെന്ന് ആവർത്തിച്ച് ചൈന

New Update
H

ഡൽഹി: പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ മൗണ്ടനീറിംഗ് സംഘം സെപ്റ്റംബർ 25 ന്, 20,942 അടി ഉയരമുള്ള അരുണാചൽ പ്രദേശിലെ പേരിടാത്ത കൊടുമുടി കീഴടക്കുകയും ദലൈലാമ സാങ്യാങ് ഗ്യാറ്റ്സോയുടെ പേര് നൽകുകയും ചെയ്തു.

Advertisment

എന്നാൽ കൊടുമുടിക്ക് ദലൈലാമയുടെ പേര് നൽകിയ ഇന്ത്യൻ നടപടി നിയമവിരുദ്ധമാണെന്ന് ചൈന കുറ്റപ്പെടുത്തി. അരുണാചൽ തർക്ക പ്രദേശമാണെന്നും ചൈന ആവർത്തിച്ചു. വിഷയത്തിൽ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Advertisment