നാ​വി​ക​സേ​ന വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ കേ​സ്; മൂ​ന്നാ​മ​ൻ അ​റ​സ്റ്റി​ൽ

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​കു​ന്ന മൂ​ന്നാ​മ​ത്തെ​യാ​ളാ​ണ് ഹി​രേ​ന്ദ്ര. ക​ർ​ക്ക​ല സ​ബ് ഡി​വി​ഷ​നി​ലെ ഹ​ർ​ഷ് പ്രി​യം​വ​ദ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

New Update
arrest

ബം​ഗു​ളൂ​രു:നാ​വി​ക​സേ​ന​യു​ടെ ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ വി​ദേ​ശ​ത്തെ അ​ന​ധി​കൃ​ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ചോ​ർ​ത്തി ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യെ അ​റ​സ്റ്റു​ചെ​യ്തു.

Advertisment

ഹി​രേ​ന്ദ്ര കു​മാ​ർ(34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഗു​ജ​റാ​ത്തി​ലെ ആ​ന​ന്ദ് താ​ലൂ​ക്കി​ൽ​നി​ന്ന് ഉ​ഡു​പ്പി പോ​ലീ​സാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.