New Update
/sathyam/media/media_files/2025/09/24/tharoor-2025-09-24-10-53-31.jpg)
ന്യൂഡൽഹി; ഇന്ത്യ-യുഎസ് ബന്ധത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ഇന്ത്യൻ-അമേരിക്കൻ സമൂഹം നിസ്സം​ഗത പാലിക്കുന്നതിൽ നിരാശ പ്രകടിപ്പിച്ച് മുതിർന്ന
കോൺ​ഗ്രസ് നേതാവും എംപിയുമായ ശശി തരൂർ,
Advertisment
തലസ്ഥാനത്ത് എത്തിയ അഞ്ച് അംഗ യുഎസ് കോൺഗ്രസ് പ്രതിനിധി സംഘത്തെ സ്വീകരിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
"ഈ വിഷയങ്ങളിലെല്ലാം ഇന്ത്യൻ-അമേരിക്കൻ പ്രവാസികൾ എന്തുകൊണ്ടാണ് ഇത്രയും നിശബ്ദരായിരിക്കുന്നതെന്ന് ഞങ്ങൾ ഉന്നയിച്ച ഒരു കാര്യമാണ്." യോഗത്തിന് ശേഷം തരൂർ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിനിധി സംഘം "വളരെ ഊഷ്മളമായും നല്ല രീതിയിലും ബന്ധത്തെക്കുറിച്ച് സംസാരിച്ചപ്പോൾ", പ്രവാസികളും കൂടുതൽ സംസാരിക്കേണ്ടത് തുല്യ പ്രാധാന്യമുള്ള കാര്യമാണെന്നും എംപി ചൂണ്ടിക്കാട്ടി. "