New Update
ലെബനനില്‍ വിന്യസിച്ചിരിക്കുന്ന ഇന്ത്യന്‍ സൈനികര്‍ക്ക് ചരിത്രത്തിലാദ്യമായി തദ്ദേശീയ വാഹനങ്ങള്‍ ലഭിക്കും. ജനുവരി 15 ന് വാഹനങ്ങള്‍ ഇന്ത്യന്‍ ബറ്റാലിയനില്‍ എത്തും
നിലവില്‍ ലെബനനിലെ 900 ഇന്ത്യന്‍ സൈനികര്‍ ഐക്യരാഷ്ട്രസഭയുടെ ഡ്രൈ ലീസ് ക്രമീകരണത്തിന് കീഴില്‍ നല്‍കിയ സ്വീഡിഷ് സിസു വാഹനങ്ങളാണ് ഉപയോഗിക്കുന്നത്
Advertisment