ബോം​ബ് ഭീ​ഷ​ണി; ഇ​ന്‍​ഡി​ഗോ വി​മാ​നം തി​രി​ച്ചി​റ​ക്കി.വി​മാ​ന​ത്തി​ലെ ശു​ചി​മു​റി​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ ടി​ഷ്യൂ പേ​പ്പ​റി​ലാ​ണ് ബോം​ബ് ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്ന​ത്

യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ​യാ​ണ് പ്ര​ധാ​ന​മെ​ന്നും അ​തി​നാ​ലാ​ണ് വി​മാ​നം തി​രി​ച്ചി​റ​ക്കി​യ​തെ​ന്നും ഇ​ൻ​ഡി​ഗോ ഇ​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു

New Update
indigo

ല​ക്നോ: ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പു​റ​പ്പെ​ട്ട ഇ​ന്‍​ഡി​ഗോ വി​മാ​നം തി​രി​ച്ചി​റ​ക്കി.

Advertisment

6E 6650 എ​ന്ന വി​മാ​ന​ത്തി​ൽ ഞാ​യ​റാ​ഴ്‌​ച രാ​വി​യാ​യി​രു​ന്നു സം​ഭ​വം.

വി​മാ​ന​ത്തി​ലെ ശു​ചി​മു​റി​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ ടി​ഷ്യൂ പേ​പ്പ​റി​ലാ​ണ് ബോം​ബ് ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്ന​ത്.

തു​ട​ർ​ന്ന് ല​ക്നോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ 238 പേ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്.

യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ​യാ​ണ് പ്ര​ധാ​ന​മെ​ന്നും അ​തി​നാ​ലാ​ണ് വി​മാ​നം തി​രി​ച്ചി​റ​ക്കി​യ​തെ​ന്നും ഇ​ൻ​ഡി​ഗോ ഇ​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. ബോം​ബ് സ്ക്വാ​ഡും സി​ഐ​എ​സ്എ​ഫ് സം​ഘ​വും വി​മാ​നം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

Advertisment