എഞ്ചിൻ തകരാർ: ഇസ്രായേലി വ്യോമസേനയുടെ ഡ്രോൺ രാജസ്ഥാനിൽ അടിയന്തരമായി ലാൻ്റ് ചെയ്തു

വ്യാഴാഴ്ച വയലില്‍ നിന്ന് യുഎവി കണ്ടെടുത്തതായി രാംഗഡ് പോലീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പ്രേം ശങ്കര്‍ പറഞ്ഞു.

New Update
Untitled

ഡല്‍ഹി: പതിവ് പരിശീലന ദൗത്യത്തിനിടെ എഞ്ചിന്‍ തകരാറുമൂലം ഇന്ത്യന്‍ വ്യോമസേനയുടെ റിമോട്ട്‌ലി പൈലറ്റഡ് എയര്‍ക്രാഫ്റ്റ് (ആര്‍പിഎ) ജയ്സാല്‍മീറിന് സമീപം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

Advertisment

ജയ്സാല്‍മീറിലെ രാംഗഡ് പ്രദേശത്ത് ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സത്താര്‍ മൈനറിലെ ചാക്ക് നമ്പര്‍ 3 ലെ കൃഷിയിടത്തിലാണ് യുഎവി) ഇറക്കിയത്. 


വ്യാഴാഴ്ച വയലില്‍ നിന്ന് യുഎവി കണ്ടെടുത്തതായി രാംഗഡ് പോലീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പ്രേം ശങ്കര്‍ പറഞ്ഞു.

വിവരം ലഭിച്ചയുടനെ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പിന്നീട്, ഇനിദാന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യുഎവി പിടിച്ചെടുത്തു.

Advertisment