New Update
സ്പേഡെക്സ് ദൗത്യത്തിലെ ആ വലിയ കടമ്പയും കടന്ന് ഐഎസ്ആർഒ. ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം 500 മീറ്ററിൽനിന്ന് 250 മീറ്ററിലേക്ക് കുറച്ചു. അടുത്ത ഘട്ടത്തിൽ ദൂരം 30 മീറ്ററായി കുറയ്ക്കും
Advertisment