ദേശീയം ലേറ്റസ്റ്റ് ന്യൂസ് രാജസ്ഥാനിൽ വ്യോമസേന വിമാനം തകര്‍ന്നുവീണു. പൈലറ്റ് മരിച്ചതായി റിപ്പോർട്ട് വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനമാണ് തകർന്നുവീണതെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു ന്യൂസ് ബ്യൂറോ, ഡല്‍ഹി 09 Jul 2025 14:25 IST Follow Us New Update ജയ്പൂര്‍: രാജസ്ഥാനിൽ വ്യോമസേനയുടെ യുദ്ധ വിമാനം തകർന്നു വീണു. പൈലറ്റ് മരിച്ചതായി റിപ്പോർട്ട്. ബുധനാഴ്ച ചുരു ജില്ലയിലാണ് അപകടം. Advertisment വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനമാണ് തകർന്നുവീണതെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. Read More Read the Next Article