New Update
/sathyam/media/media_files/2025/09/08/untitled-2025-09-08-11-08-31.jpg)
ശ്രീനഗര്‍: ഭീകര ഗൂഢാലോചന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി അഞ്ച് സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി 22 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി.
Advertisment
അന്വേഷണവുമായി ബന്ധപ്പെട്ട് ഏജന്‍സി റെയ്ഡുകള്‍ നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജമ്മു കശ്മീരിലെ ബാരാമുള്ള, കുല്‍ഗാം, അനന്ത്‌നാഗ്, പുല്‍വാമ ജില്ലകളില്‍ റെയ്ഡുകള്‍ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.