New Update
/sathyam/media/media_files/QljI0MYYeIhqUun4HEYi.jpg)
ഡല്‍ഹി: സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വെള്ളി താമരപ്പൂവ് ഉണ്ടാക്കി ജമ്മുവിലെ ജ്വല്ലറി
Advertisment
നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് ന്യൂഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ നടക്കും. ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും. തുടര്‍ച്ചയായ മൂന്നാം തവണയാണ് മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത്.
പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രാജ്യത്തുടനീളമുള്ള നിരവധി പ്രമുഖ നേതാക്കളെയും അതിഥികളെയും ക്ഷണിച്ചിട്ടുണ്ട്.