നടൻ ജസ്വീന്ദർ ഭല്ല അന്തരിച്ചു

ജസ്വീന്ദര്‍ ഭല്ല നിരവധി പഞ്ചാബി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമകളില്‍ അദ്ദേഹം ഹാസ്യവേഷങ്ങള്‍ ചെയ്തിരുന്നു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitledelv

മൊഹാലി: പഞ്ചാബിലെ പ്രശസ്ത ഹാസ്യനടന്‍ ഡോ. ജസ്വീന്ദര്‍ ഭല്ല അന്തരിച്ചു. അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ ഓഗസ്റ്റ് 23 ന് മൊഹാലിയില്‍ നടക്കും.

Advertisment

ജസ്വീന്ദര്‍ ഭല്ല നിരവധി പഞ്ചാബി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമകളില്‍ അദ്ദേഹം ഹാസ്യവേഷങ്ങള്‍ ചെയ്തിരുന്നു.

Advertisment