ജെ​എ​ൻ​യു ക്യാ​മ്പ​സി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ ത​മ്മി​ലു​ണ്ടാ‍​യ ഏ​റ്റു​മു​ട്ട​ലി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ക്യാ​മ്പ​സി​ൽ നി​ല​വി​ൽ സം​ഘ​ർ​ഷം തു​ട​രു​ക​യാ​ണ്. വ്യാ​പ​ക​മാ​യി ക​ല്ലേ​റും ന​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം

വി​സി​യു​ടെ ദ​ളി​ത് വി​രു​ദ്ധ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ന് നേ​രെ എ​ബി​വി​പി ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടെ​ന്നാ​ണ് എ​സ്എ​ഫ്ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ട​തു സം​ഘ​ട​ന​ക​ളു​ടെ ആ​രോ​പ​ണം

New Update
jnu

ന്യൂ​ഡ​ൽ​ഹി: ജെ​എ​ൻ​യു ക്യാ​മ്പ​സി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ ത​മ്മി​ലു​ണ്ടാ‍​യ ഏ​റ്റു​മു​ട്ട​ലി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ.

Advertisment

ക്യാ​മ്പ​സി​ൽ നി​ല​വി​ൽ സം​ഘ​ർ​ഷം തു​ട​രു​ക​യാ​ണ്. വ്യാ​പ​ക​മാ​യി ക​ല്ലേ​റും ന​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം.


വി​സി​യു​ടെ ദ​ളി​ത് വി​രു​ദ്ധ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ന് നേ​രെ എ​ബി​വി​പി ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടെ​ന്നാ​ണ് എ​സ്എ​ഫ്ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ട​തു സം​ഘ​ട​ന​ക​ളു​ടെ ആ​രോ​പ​ണം.

ക്യാ​മ്പ​സി​ൽ ഇ​ട​ത് സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ ജാ​ഥ​യ്ക്ക് നേ​രെ എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ ക​ല്ലേ​റ് ന​ട​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണ​മു​യ​രു​ന്ന​ത്.

അ​തേ​സ​മ​യം ഇ​ട​ത് സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ ത​ങ്ങ​ളെ ആ​ക്ര​മി​ച്ചെ​ന്നാ​ണ് എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ദം. നി​ല​വി​ൽ ക്യാ​മ്പ​സി​ൽ സം​ഘ​ർ​ഷ സാ​ഹ​ച​ര്യം തു​ട​രു​ക​യാ​ണ്.

Advertisment