/sathyam/media/media_files/2025/10/24/money-2025-10-24-16-32-54.jpg)
ചെ​ന്നൈ:കാ​ഞ്ചീ​പു​ര​ത്ത് ഹൈ​വേ​യി​ൽ വ​ൻ ക​വ​ർ​ച്ച ന​ട​ന്ന സം​ഭ​വ​ത്തി​ൽ അ​ഞ്ചു മ​ല​യാ​ളി​ക​ളെ ത​മി​ഴ്നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ കാ​ർ ത​ട​ഞ്ഞ് 4.5 കോ​ടി ക​വ​ർ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്.
മ​ല​യാ​ളി​ക​ളാ​യ സ​ന്തോ​ഷ്, സു​ജി​ത് ലാ​ൽ, ജ​യ​ൻ, മു​രു​ക​ൻ, കു​ഞ്ഞു​മു​ഹ​മ്മ​ദ് എ​ന്നി​വ​രാണ് അ​റ​സ്റ്റി​ലാ​യ​ത്.
/filters:format(webp)/sathyam/media/media_files/2025/06/01/DUZ8zUvyXoMWLm8snNMA.jpg)
കൊ​ല്ലം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​ണ് ഇ​വ​ർ. കാ​ഞ്ചി​പു​രം പോ​ലീ​സ് കേ​ര​ള​ത്തി​ലെ​ത്തി​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.
അ​റ​സ്റ്റി​ലാ​യ​വ​ർ അ​ന്ത​ർ​സം​സ്ഥാ​ന മോ​ഷ​ണ സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ൾ എ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.
സം​ഘ​ത്തി​ലെ മ​റ്റ് 12 പേ​രെ ക​ണ്ടെ​ത്താ​ൻ ശ്ര​മം ന​ട​ക്കു​ക​യാ​ണ്. 17 അം​ഗ​സം​ഘ​മാ​ണ് ക​വ​ർ​ച്ച​യ്ക്കു പി​ന്നി​ലെ​ന്നു പോ​ലീ​സ് വ്യ​ക്ത​മാ​ക്കി
മും​ബൈ സ്വ​ദേ​ശി​യു​ടെ ലോ​ജി​സ്റ്റി​ക്സ് ക​മ്പ​നി​യു​ടെ എ​സ്​യു​വി ത​ട​ഞ്ഞാ​യി​രു​ന്നു മോ​ഷ​ണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us