ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/JV1JqPk78cEhucg1SlMg.jpg)
ഡൽഹി: നിയുക്ത എംപി കങ്കണ റണാവത്തിനെ ചണ്ഡീഗഢ് വിമാനത്താവളത്തിൽ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥ മർദിച്ചെന്ന് പരാതി. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് കങ്കണയ്ക്ക് മർദനമേറ്റത്.
Advertisment
വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30നായിരുന്നു സംഭവം. കര്‍ഷക പ്രക്ഷോഭത്തിനെതിരെ കങ്കണ സംസാരിച്ചുവെന്നാരോപ്പിച്ചാണ് മര്‍ദനം. കുല്‍വിന്ദര്‍ കൗര്‍ എന്ന ജീവക്കാരിയാണ് മര്‍ദിച്ചതെന്ന് കങ്കണ പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സിഐഎസ്എഫ് പ്രത്യേക സംഘത്തെ നിയോഗിച്ചു