സസ്പെൻഷന് പിന്നാലെ ബി.ആർ.എസ് വിട്ട് കവിത; എം.എൽ.സി സ്ഥാനവും രാജിവെച്ചു

കഴിഞ്ഞ ദിവസമായിരുന്നു അച്ചടക്കം ലംഘനം ചൂണ്ടികാണിച്ച് കവിതയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.

New Update
Untitled

ഹൈദരാബാദ്: സസ്‌പെന്‍ഷന് പിന്നാലെ കെ കവിത ബിആര്‍എസ് വിട്ടു. എംഎല്‍സി സ്ഥാനവും രാജിവെച്ചു. ബിആര്‍എസിനെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നതായി കവിത ആരോപിച്ചു. 

Advertisment

ബിആര്‍എസ് നേതാക്കളായ ടി ഹരീഷ് റാവു, സന്തോഷ് കുമാര്‍ എന്നിവര്‍ക്ക് തനിക്കെതിരായ പാര്‍ട്ടി നടപടിയില്‍ പങ്കുണ്ടെന്നും കവിത പറഞ്ഞു. 

കഴിഞ്ഞ ദിവസമായിരുന്നു അച്ചടക്കം ലംഘനം ചൂണ്ടികാണിച്ച് കവിതയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.

Advertisment