കേ​​ര​​ളം, ഗു​​ജ​​റാ​​ത്ത്, രാ​​ജ​​സ്ഥാ​​ൻ, ഛത്തീ​​സ്ഗ​​ഡ്, ഗോ​​വ, പു​​തു​​ച്ചേ​​രി, ല​​ക്ഷ​​ദ്വീ​​പ്, ആ​​ൻ​​ഡ​​മാ​​ൻ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ എ​​സ്ഐ​​ആ​​റി​​നു ശേ​​ഷം വോ​​ട്ട​​ർ​​മാ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ 1.70 കോ​​ടി​​യു​​ടെ കു​​റ​​വ്

ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം ഒ​​ക്ടോ​​ബ​​ർ 27ന് ​​എ​​സ്ഐ​​ആ​​ർ ആ​​രം​​ഭി​​ച്ച​​പ്പോ​​ൾ ഈ ​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും കേ​​ന്ദ്ര​​ഭ​​ര​​ണ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും 21.45 കോ​​ടി വോ​​ട്ട​​ർ​​മാ​​രു​​ണ്ടാ​​യി​​രു​​ന്നു.

New Update
voters list

ന്യൂ​​ഡ​​ൽ​​ഹി: കേ​​ര​​ളം, ഗു​​ജ​​റാ​​ത്ത്, രാ​​ജ​​സ്ഥാ​​ൻ, ഛത്തീ​​സ്ഗ​​ഡ്, ഗോ​​വ, പു​​തു​​ച്ചേ​​രി, ല​​ക്ഷ​​ദ്വീ​​പ്, ആ​​ൻ​​ഡ​​മാ​​ൻ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ എ​​സ്ഐ​​ആ​​റി​​നു ശേ​​ഷം വോ​​ട്ട​​ർ​​മാ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ 1.70 കോ​​ടി​​യു​​ടെ കു​​റ​​വ്.

Advertisment

ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം ഒ​​ക്ടോ​​ബ​​ർ 27ന് ​​എ​​സ്ഐ​​ആ​​ർ ആ​​രം​​ഭി​​ച്ച​​പ്പോ​​ൾ ഈ ​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും കേ​​ന്ദ്ര​​ഭ​​ര​​ണ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും 21.45 കോ​​ടി വോ​​ട്ട​​ർ​​മാ​​രു​​ണ്ടാ​​യി​​രു​​ന്നു.

അ​​ന്തി​​മ വോ​​ട്ട​​ർ​​പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​പ്പോ​​ൾ വോ​​ട്ട​​ർ​​മാ​​രു​​ടെ എ​​ണ്ണം 19.75 കോ​​ടി​​യാ​​യി. ഗു​​ജ​​റാ​​ത്തി​​ൽ മാ​​ത്രം 68 ല​​ക്ഷം വോ​​ട്ട് കു​​റ​​ഞ്ഞു.

Advertisment