ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
/sathyam/media/media_files/2025/02/07/05TFF9T15C7uQYQ7XH9n.jpg)
കൊൽക്കത്ത: പശ്ചിമ ബംഗാൾ സർക്കാർ ഓഫീസിൽ സഹപ്രവർത്തകന്റെ വെട്ടെറ്റ് നാല് ഉദ്യോ​ഗസ്ഥർക്ക് പരിക്ക്.
Advertisment
ന്യൂടൗൺ ഏരിയയിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്കു നേരെ സഹപ്രവർത്തകന്റെ ആക്രമണം ഉണ്ടായത്.
അവധിയെടുക്കുന്നത് സംബന്ധിച്ചുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
ആക്രമണവുമായി ബന്ധപ്പെട്ട് അസിത് സർക്കാർ എന്ന ഉദ്യോ​ഗസ്ഥനെ ടെക്‌നോ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരായ ജയ്ദേബ് ചക്രവർത്തി, സന്തുനു സാഹ, സാർത്ത ലേറ്റ്, ഷെയ്ഖ് സതാബുൾ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റതെന്നും ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us