New Update
/sathyam/media/media_files/YxssSOGdD75zTZn8wAP1.jpg)
രത്നഗിരി: കൊങ്കൺ റെയിൽ പാതയിൽ വീണ്ടും ഗതാഗത തടസ്സം. രത്നഗിരി ജില്ലയിലെ ഖേഡിനും വിഹ്നേര റെയിൽവെ സ്റ്റേഷനും ഇടയിലുളള പാതയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
Advertisment
കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് കൊങ്കൺ റെയിൽവേ റൂട്ടിലെ മഴ സർവീസുകൾ ഞായറാഴ്ച വൈകുന്നേരത്തോടെ നിലച്ചു. തടസ്സം കാരണം അഞ്ചോളം ദീർഘദൂര ട്രെയിനുകൾ നിർത്തിവച്ചു.
ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.