കുറ്റാലത്ത് മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട 17കാരൻ മരിച്ചു

തിരുനെൽവേലി സ്വദേശിയായ അശ്വിൻ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആണ് തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായത്.  തുടര്‍ന്ന് മലവെള്ളപ്പാച്ചിലില്‍ പെട്ട് അശ്വിനെ കാണാതാവുകയായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
do not

തെങ്കാശി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. തിരുനെൽവേലി സ്വദേശിയായ അശ്വിൻ (17) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആണ് തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായത്.  തുടര്‍ന്ന് മലവെള്ളപ്പാച്ചിലില്‍ പെട്ട് അശ്വിനെ കാണാതാവുകയായിരുന്നു.

Advertisment
Advertisment