പ്ര​ണ​യ​നൈ​രാ​ശ്യ​ത്തെ​ത്തു​ട​ർ​ന്ന് ബം​ഗ​ളൂ​രു​വി​ൽ യു​വാ​വി​ന്‍റെ ക്രൂ​ര​ത. കാ​മു​കി​യെ​യും കാ​മു​കി​യു​ടെ മാ​താ​പി​താ​ക്ക​ളെ​യും പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി; മൂന്ന് പേരുടെയും നില അതീവ ​ഗുരുതരം

യു​വാ​വും പെ​ൺ​കു​ട്ടി​യും ത​മ്മി​ൽ ഏ​റെ നാ​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി ഇ​വ​ർ​ക്കി​ട​യി​ലു​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം

New Update
lover

ബം​ഗ​ളൂ​രു: പ്ര​ണ​യ​നൈ​രാ​ശ്യ​ത്തെ​ത്തു​ട​ർ​ന്ന് ബം​ഗ​ളൂ​രു​വി​ൽ യു​വാ​വി​ന്‍റെ ക്രൂ​ര​ത. കാ​മു​കി​യെ​യും കാ​മു​കി​യു​ടെ മാ​താ​പി​താ​ക്ക​ളെ​യും പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ യു​വാ​വ് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ബംഗ​ളൂ​രു​വി​ലെ ത​ര​ബ​ന​ഹ​ള്ളി​യി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം.

Advertisment

പെ​ൺ​കു​ട്ടി​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും 60 ശ​ത​മാ​ന​ത്തി​ല​ധി​കം പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ ഉ​ട​ൻ ത​ന്നെ വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 


മൂ​ന്ന് പേ​രു​ടെ​യും നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. പ്ര​തി​യാ​യ പാ​ണ്ഡു എ​ന്ന​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.


യു​വാ​വും പെ​ൺ​കു​ട്ടി​യും ത​മ്മി​ൽ ഏ​റെ നാ​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി ഇ​വ​ർ​ക്കി​ട​യി​ലു​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം.


ശ​നി​യാ​ഴ്ച രാ​ത്രി പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് ഇ​വ​രു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ലാ​യി. തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ക​യ്യി​ൽ ക​രു​തി​യി​രു​ന്ന പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി​

Advertisment