പ​ട്രോ​ളി​ങ്ങി​നി​ടെ കൊ​ക്ക​യി​ലേ​ക്ക് വീ​ണ് മ​ല​യാ​ളി സൈ​നി​ക​ന് വീ​ര​മൃ​ത്യു. മലപ്പുറം സ്വദേശി സു​ബേ​ദാ​ർ കെ. സ​ജീ​ഷ്  ​ആ​ണ് വീ​ര​മൃ​ത്യു വ​രി​ച്ച​ത്.

പ​ട്രോ​ളിം​ഗി​നി​ടെ ജ​മ്മു​വി​ലെ പൂ​ഞ്ചി​ലെ സു​ര​ൻ​കോ​ട്ടി​ൽ കൊ​ക്ക​യി​ലേ​ക്ക് വീ​ണാ​ണ് മ​ര​ണം. മ​ല​പ്പു​റം ചെ​റു​കു​ന്ന് സ്വ​ദേ​ശി​യാ​ണ്.

New Update
soldier

ശ്രീ​ന​ഗ​ർ: ഡ്യൂ​ട്ടി​ക്കി​ടെ മ​ല​യാ​ളി സൈ​നി​ക​ന് വീ​ര​മൃ​തു. സു​ബേ​ദാ​ർ കെ. സ​ജീ​ഷ്  ​ആ​ണ് വീ​ര​മൃ​ത്യു വ​രി​ച്ച​ത്.

Advertisment

പ​ട്രോ​ളിം​ഗി​നി​ടെ ജ​മ്മു​വി​ലെ പൂ​ഞ്ചി​ലെ സു​ര​ൻ​കോ​ട്ടി​ൽ കൊ​ക്ക​യി​ലേ​ക്ക് വീ​ണാ​ണ് മ​ര​ണം. മ​ല​പ്പു​റം ചെ​റു​കു​ന്ന് സ്വ​ദേ​ശി​യാ​ണ്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഭൗ​തി​ക ശ​രീ​രം ഞാ​യ​റാ​ഴ്ച നാ​ട്ടി​ൽ എ​ത്തി​ക്കും.

Advertisment