/sathyam/media/media_files/AqELjS33M3VLu6qthFWb.jpg)
ഡല്‍ഹി: നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഡല്‍ഹിയിലെത്തി.
രാഷ്ട്രപതി ഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്ന വിദേശ നേതാക്കളില്‍ മുയിസുവും ഉള്‍പ്പെടുന്നു. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്നാഥും ഡല്‍ഹിയിലെത്തിയിട്ടുണ്ട്.
രാഷ്ട്രപതി ഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചതിന് ശേഷം നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പുവച്ചു.
#WATCH | Delhi: PM-designate Narendra Modi signed the visitor's book after laying a wreath at the National War Memorial, ahead of his swearing-in ceremony, to be held today at Rashtrapati Bhavan.
— ANI (@ANI) June 9, 2024
Narendra Modi will take oath as the Prime Minister for the third consecutive… pic.twitter.com/X5KgzMmoRz