'ജനങ്ങളേ കാത്തിരിക്കൂ...ഇപ്പോഴുള്ള എൻഡിഎ സർക്കാർ ഉടൻ വീഴും. ശേഷം ഇന്ത്യാ സഖ്യം സർക്കാർ രൂപീകരിക്കും'; മമത ബാനർജി

New Update
ബംഗാളില്‍ തദ്ദേശ തെരഞ്ഞെടുപ്പിനിടെയുണ്ടായ ആക്രമണങ്ങളില്‍ പൊലിഞ്ഞത് 19 ജീവൻ; വിഷയത്തില്‍ സര്‍ക്കാര്‍ കക്ഷി രാഷ്ട്രീയം നോക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയും ജോലിയും നൽകും. അക്രമം അഴിച്ചുവിട്ട് രാഷ്ട്രീയ ലാഭം നേടുന്നത് ആര്? ബംഗാളിനെ വിഭജിക്കാന്‍ അനുവദിക്കില്ലെന്ന് മമതയും ആവർത്തിച്ചു പറയുന്നു

ഡൽഹി: ബിജെപിയുടെ കീഴിൽ എൻഡിഎ സർക്കാർ രൂപീകരിക്കുന്നത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.

Advertisment

രാജ്യത്തെ ജനങ്ങൾ കാത്തിരിക്കൂ. ഇപ്പോഴുള്ള എൻഡിഎ സർക്കാർ ഉടൻ വീഴും. ഇതിനുശേഷം ഇന്ത്യാ സഖ്യം കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കും. രാജ്യത്ത് മാറ്റത്തിന്റെ ആവശ്യകതയുണ്ട്, ഇന്ത്യാ സഖ്യം അതിനായി കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു.

Advertisment