New Update
/sathyam/media/media_files/IkI9YWQF6dr3c4tmC4Rl.jpg)
ഇംഫാൽ: മണിപ്പൂരിൽ സംഘർഷങ്ങളിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. മൂന്ന് ദിവസത്തിനിടെ ആറ് പേരാണ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. 18 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൂരാചന്ദ്പൂർ - ബിഷ്ണുപൂർ അതിർത്തിയിൽ മെയ്തെയ് - കുകി വെടിവെയ്പ്പ് തുടരുകയാണ്. കുക്കി സംഘടനകൾ റോഡ് ഉപരോധവും ബന്ദും പ്രഖ്യാപിച്ചു. മെയ്തെയ്കൾ അക്രമം അവസാനിപ്പിക്കണമെന്നാണ് കുകി സംഘടനകളുടെ ആവശ്യം.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us