New Update
/sathyam/media/post_attachments/iYwmqRAP0cZM4fBs40JV.jpg)
റായ്പൂർ: ഛത്തീസ്ഗഡ് - മഹാരാഷ്ട്ര അതിർത്തിക്കടുത്തുള്ള അബുജ്മദ് വനത്തിൽ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. തിങ്കളാഴ്ച വൈകുന്നേരം നാല് മണിയ്ക്കായിരുന്നു ഏറ്റുമുട്ടലുണ്ടായത്.
Advertisment
കൊല്ലപ്പെട്ടവരുടെ പക്കൽ നിന്നും എകെ 47 ഉം മറ്റ് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായും നാരായൺപൂർ പൊലീസ് കൂട്ടിച്ചേർത്തു. പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ തുടരുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us