/sathyam/media/post_banners/678r20YdkfMC5iJsdslD.jpg)
ക​ന്യാ​കു​മാ​രി: വി​നോ​ദ​യാ​ത്ര​യ്ക്കാ​യി ക​ന്യാ​കു​മാ​രി ഗ​ണ​പ​തി​പു​രം ബീ​ച്ചി​ലെ​ത്തി​യ അ​ഞ്ച് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
തി​രു​ച്ച​റ​പ്പ​ള്ളി എ​സ്ആ​ർ​എം മെ​ഡി​ക്ക​ൽ​കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ത​മി​ഴ്നാ​ട്,ആ​സ്ര സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us