മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ധ്യാ​പ​ക​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ആ​റ് അ​ധ്യാ​പ​ക​രെ കോ​ള​ജ് അ​ധി​കൃ​ത​ർ സ​സ്പെ​ൻ​ഡ് ചെ​യ്തു

അ​നു​മോ​ൾ റ​സ്ദാ​ൻ, ഷ​ബാ​ന ബാ​നു, ഫൈ​ക കോ​ൽ​ക്ക​ർ, ആ​ൽ​ബ ദി​നേ​ശ്, സി​ന്ധു .ആ​ർ, സു​ഷ്മി​നി ഹെ​ഗ്ഡെ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കോ​ള​ജ് അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ത്ത​ത്.

New Update
death

 
ബം​ഗു​ളൂ​രു: മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി. സം​ഭ​വ​ത്തി​ൽ ആ​റ് അ​ധ്യാ​പ​ക​രെ കോ​ള​ജ് അ​ധി​കൃ​ത​ർ സ​സ്പെ​ൻ​ഡ് ചെ​യ്തു.

Advertisment

അ​നു​മോ​ൾ റ​സ്ദാ​ൻ, ഷ​ബാ​ന ബാ​നു, ഫൈ​ക കോ​ൽ​ക്ക​ർ, ആ​ൽ​ബ ദി​നേ​ശ്, സി​ന്ധു .ആ​ർ, സു​ഷ്മി​നി ഹെ​ഗ്ഡെ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കോ​ള​ജ് അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ത്ത​ത്.

ദ് ​ഓ​ക്സ്ഫോ​ർ​ഡ് ഡെ​ന്‍റ​ൽ കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​യ യ​ശ​സ്വി​നി (23)ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം ജീ​വ​നൊ​ടു​ക്കി​യ​ത്.

കോ​ള​ജി​ൽ യ​ശ​സ്വി​നി ക​ടു​ത്ത പീ​ഡ​ന​മാ​ണ് നേ​രി​ട്ടി​രു​ന്ന​ത്. ക​ണ്ണ് വേ​ദ​ന മൂ​ലം യ​ശ​സ്വി​നി ഒ​രു ദി​വ​സം അ​വ​ധി​യെ​ടു​ത്തെ​ന്നും പി​റ്റേ​ന്ന് കോ​ള​ജി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ഒ​രു സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​തി​ൽ മ​റ്റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ മു​ന്നി​ൽ വ​ച്ച് അ​പ​മാ​നി​ച്ചു​വെ​ന്നും യ​ശ​സ്വ​നി​യു​ടെ അ​മ്മ ഭൂ​ദേ​വ​യ്യ ആ​രോ​പി​ക്കു​ന്നു.


അ​ധ്യാ​പ​ക​രു​ടെ പീ​ഡ​നം സ​ഹി​ക്ക​വ​യ്യാ​തെ​യാ​ണ് യ​ശ​സ്വി​നി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. 

യ​ശ​സ്വി​നി​യു​ടെ മ​ര​ണ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ മോ​ർ​ച്ച​റി​യു​ടെ പു​റ​ത്ത് കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. 

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Advertisment