‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്തിൻറെ വൈവിധ്യത്തെയും ഫെഡറലിസത്തെയും മനസ്സിലാക്കാതെയുള്ള നീക്കം’: മുഖ്യമന്ത്രി എംകെ സ്റ്റാലിൻ

New Update
mk stalin neww.jpg

ചെന്നൈ: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ എതിർത്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്തിൻറെ വൈവിധ്യത്തെയും ഫെഡറലിസത്തെയും മനസ്സിലാക്കാതെയുള്ള നീക്കമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു.

Advertisment

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഒരിക്കലും നടക്കാത്ത സംഭവമാണ്. ബിജെപിയുടെ താല്പര്യങ്ങൾക്ക് വേണ്ടിയുള്ള ഒരു നീക്കമാണിത്. ഇന്ത്യൻ ജനാധിപത്യം ബിജെപിയുടെ അത്യാഗ്രഹത്തിന് വഴങ്ങില്ലന്നും എംകെ സ്റ്റാലിൻ പറഞ്ഞു.

Advertisment