ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/2025/06/03/Fyu8ClTqISBQD7mRZvoK.jpg)
ഡല്‍ഹി: അധികാരത്തിലിരുന്ന വര്‍ഷങ്ങളില്‍ അസമിനെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും കോണ്‍ഗ്രസ് അവഗണിച്ചുവെന്നും മേഖലയുടെ സുരക്ഷയും സ്വത്വവും പണയപ്പെടുത്തി നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
Advertisment
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം നുഴഞ്ഞുകയറ്റക്കാരെ ജനാധിപത്യ പ്രക്രിയയില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
'ദേശദ്രോഹികള്‍' അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. നുഴഞ്ഞുകയറ്റം തടയാന്‍ കേന്ദ്രം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us