Advertisment

മൂന്നാം മോദി സർക്കാർ അധികാരത്തിലേറി; പുതിയ മുഖങ്ങൾ നിരവധിയുണ്ടെങ്കിലും തഴയപ്പെട്ടവരും ഏറെയാണ്; സ്‌​മൃ​തി ഇ​റാ​നി​യും അ​നു​രാ​ഗ് ഠാ​ക്കൂ​റും നാ​രാ​യ​ൺ റാ​ണെ​യും ഇല്ലാതെ മോദി 3.0

New Update
V

ഡ​ൽ​ഹി: മൂ​ന്നാം മോ​ദി സ​ർ​ക്കാ​രി​ൽ നി​ന്ന് ബി​ജെ​പി നേ​താ​ക്ക​ളാ​യ സ്‌​മൃ​തി ഇ​റാ​നി, അ​നു​രാ​ഗ് ഠാ​ക്കൂ​ർ, നാ​രാ​യ​ൺ റാ​ണെ എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി.

Advertisment

ര​ണ്ടാം മോ​ദി സ​ർ​ക്കാ​രി​ലെ വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്ന സ്‌​മൃ​തി ഇ​റാ​നി ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​മേ​ഠി​യി​ൽ നി​ന്ന് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ ഹാ​മി​ർ​പൂ​രി​ൽ നി​ന്നു​ള്ള എം​പി​യാ​യ അ​നു​രാ​ഗ് ഠാ​ക്കൂ​റി​നും ഇ​ത്ത​വ​ണ അ​വ​സ​രം ല​ഭി​ച്ചി​ല്ല. ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ൽ കാ​യി​ക, വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രി​യാ​യി​രു​ന്നു അ​നു​രാ​ഗ് ഠാ​ക്കൂ​ർ.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ര​ത്‌​ന​ഗി​രി- സി​ന്ധു​ദു​ർ​ഗി​ൽ നി​ന്ന് ലോ​ക്‌​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നാ​രാ​യ​ൺ റാ​ണെ​യ്ക്കും മോ​ദി സ​ർ​ക്കാ​രി​ൽ ഇ​ടം​ല​ഭി​ച്ചി​ല്ല. ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ൽ സൂ​ക്ഷ്മ, ചെ​റു​കി​ട, ഇ​ട​ത്ത​രം വ്യ​വ​സാ​യ മ​ന്ത്രി​യാ​യി​രു​ന്നു നാ​രാ​യ​ൺ റാ​ണെ.

Advertisment