New Update
/sathyam/media/media_files/2025/04/22/k1YdXabpYzGzqoGN7RGD.jpg)
റിയാദ്: പ്രധാനമന്ത്രി മോദിയുടെ വിമാനമായ എയര്‍ ഇന്ത്യ വണ്‍ സൗദി വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതോടെ അകമ്പടി സേവിച്ച് സൗദി അറേബ്യന്‍ യുദ്ധവിമാനങ്ങള്‍.
Advertisment
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ക്ഷണത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ യാത്രയ്ക്കായി ചൊവ്വാഴ്ച സൗദി അറേബ്യയിലേക്ക് പുറപ്പെട്ടിരുന്നു.
കഴിഞ്ഞ ദശകത്തിനിടെ അദ്ദേഹത്തിന്റെ സൗദി അറേബ്യയിലേക്കുള്ള മൂന്നാമത്തെ സന്ദര്‍ശനവും ജിദ്ദ നഗരത്തിലേക്കുള്ള ആദ്യ സന്ദര്‍ശനവുമാണിത്.