Advertisment

'ടീം ഇന്ത്യയുടെ ​പ്ര​ക​ട​ന​ത്തി​ൽ രാ​ജ്യം അ​ഭി​മാ​നി​ക്കു​ന്നു, താ​ര​ങ്ങ​ളു​ടെ ക​ഴിവും ശ്ര​ദ്ധേ​യം'; ലോകകപ്പ് ഫൈനലിൽ തോറ്റ  ഇ​ന്ത്യ​ൻ ടീ​മി​നെ ആ​ശ്വ​സി​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

New Update
modi cricket.jpg

അ​ഹ​മ്മ​ദാ​ബാ​ദ്: ലോ​ക​ക​പ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റ ഇ​ന്ത്യ​ൻ ടീ​മിന് ആശ്വാസ വാക്കുകളുമായി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

Advertisment

ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ​യു​ടെ പ്ര​ക​ട​ന​വും താ​ര​ങ്ങ​ളു​ടെ ക​ഴി​വും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. മി​ക​ച്ച ടീ​മാ​യാ​ണ് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ ലോ​ക​ക​പ്പ് ക​ളി​ച്ച​ത്. ഈ ​പ്ര​ക​ട​ന​ത്തി​ൽ രാ​ജ്യം അ​ഭി​മാ​നി​ക്കു​ന്ന​താ​യും പ്ര​ധാ​ന​മ​ന്ത്രി എ​ക്സ് പ്ലാ​റ്റ്ഫോ​മി​ൽ കു​റി​ച്ചു.

‌അ​തേ​സ​മ​യം, ലോ​ക​ക​പ്പ് ഫൈ​ന​ൽ കാ​ണാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും സ്റ്റേ​ഡ​യ​ത്തി​ലെ​ത്തി​യി​രു​ന്നു. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം അ​ര​ങ്ങേ​റി​യ​ത്.

Advertisment