സുബീൻ ഗാർഗിന്റെ മരണത്തിൽ അറസ്റ്റിലായവർക്കെതിരെ കൂടുതൽ ഗുരുതര വകുപ്പുകൾ ചുമത്തി അസം പൊലീസ്

നേരത്തെ മനപ്പൂർവ്വം അല്ലാത്ത നരഹത്യ കുറ്റമായിരുന്നു ഇവർക്കെതിരെ ചുമത്തിയിരുന്നത്.

New Update
photos(444)

മുംബൈ: പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ അറസ്റ്റിലായവർക്കെതിരെ കൂടുതൽ ഗുരുതര വകുപ്പുകൾ ചുമത്തി അസം പൊലീസ്. 

Advertisment

സുബീൻ ഗാർഗിന്റെ മാനേജർ സിദ്ധാർത്ഥ ശർമ്മയ്ക്ക് എതിരെയും സിംഗപ്പൂരിലെ പരിപാടിയുടെ സംഘാടകൻ ശ്യാംകാനു മഹന്തക്കെതിരെയും കൊലപാതക കുറ്റം ചുമത്തി. 

നേരത്തെ മനപ്പൂർവ്വം അല്ലാത്ത നരഹത്യ കുറ്റമായിരുന്നു ഇവർക്കെതിരെ ചുമത്തിയിരുന്നത്. ഇന്ത്യയിലെ നീതി ന്യായ വ്യവസ്ഥയിൽ വിശ്വാസം ഉണ്ടെന്നും ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവർക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നും സുബീൻ ഗാർഗിന്റെ ഭാര്യ ഗരിമ ഗാർഗ് പറഞ്ഞു.

Advertisment