മുംബൈയിൽ എൻസിപി നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തി, മൂന്നുപേർ കസ്റ്റഡിയിൽ

New Update
ncp

മഹാരാഷ്ട്ര മുൻമന്ത്രി ബാബ സിദ്ദീഖി വെടിയേറ്റു കൊല്ലപ്പെട്ടു. മുംബൈ ബാന്ദ്രയിൽ വച്ച് കാറിൽ കയറുന്നതിനിടെ ആണ് വെടിയേറ്റത്. 

Advertisment

എൻസിപി അജിത് പാവാർ വിഭാഗം നേതാവാണ്.  സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

Advertisment