New Update
ഇനി റിപ്പബ്ലിക് ദിന അവധി ഇല്ല. പകരം ദേശീയതയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള മത്സരങ്ങൾ സംഘടിപ്പിക്കും. ഉത്തരവുമായി മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ്
ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. സർക്കാർ സ്കൂളുകൾക്കും സ്വകാര്യ സ്കൂളുകൾക്കും ഉത്തരവ് ഒരേ പോലെ ബാധകമാണ്. ഈ വർഷം മുതൽ അവധി ഒഴിവാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Advertisment