ചോദ്യം ചെയ്യലിന് ഹാജരാകാത്തതിന് പിന്നാലെ കുനാല്‍ കമ്രയുടെ മുംബൈയിലെ വീട് പരിശോധിച്ച് പോലീസ്

പത്ത് വര്‍ഷമായി താമസിക്കാത്ത വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്.

New Update
kunal karma

 മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ പരിഹസിച്ചതുമായി ബന്ധപ്പെട്ട് കുനാല്‍ കമ്രയുടെ വീട് പരിശോധിച്ച് പൊലീസ്. കുനാല്‍ കമ്ര ചോദ്യം ചെയ്യലിനെത്താത്തതിനെ തുടര്‍ന്ന് അദ്ദേഹം പത്ത് വര്‍ഷമായി താമസിക്കാത്ത വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്.

Advertisment

അതേസമയം താന്‍ വര്‍ഷങ്ങളായി താമസിക്കാത്ത വീട്ടിലാണ് പൊലീസ് പരിശോധനയ്‌ക്കെത്തിയതെന്നും സമയവും പൊതുവിഭവങ്ങളും പാഴാക്കലാണിതെന്നും അദ്ദേഹം പ്രതികരിച്ചു.

Advertisment