ഡേറ്റ നെറ്റ്‌വർക്ക് തകരാർ: മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെട്ടു, സർവീസുകൾ വൈകി

New Update
mumbai-airport-1

മുംബൈ: ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെട്ടു.

Advertisment

ഡേറ്റ നെറ്റ്‌വർക്ക് തകരാർ മൂലമാണ് രാജ്യത്തെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളിൽ കാലതാമസം നേരിട്ടത്. 

സാങ്കേതിക തകരാർ മൂലം വിമാനത്താവളത്തിലെ ചെക്ക്-ഇൻ സംവിധാനങ്ങൾ തടസ്സപ്പെടുകയും സർവീസുകൾ വൈകുകയും ചെയ്തെന്നും പിന്നീട് തകരാർ പരിഹരിച്ചെന്നും എയർ ഇന്ത്യ അറിയിച്ചു. 

Advertisment