/sathyam/media/media_files/2025/07/02/bombayhighcourt-2025-07-02-00-15-38.webp)
മു​ബൈ: ലൈം​ഗീ​ക ഉ​ദേ​ശ്യ​ത്തോ​ടെ അ​ല്ലാ​തെ ഐ ​ല​വ് യൂ ​എ​ന്ന് പ​റ​യു​ന്ന​ത് പീ​ഡ​ന കു​റ്റ​മാ​യി കാ​ണാ​നാ​കി​ല്ലാ​യെ​ന്ന് ബോം​ബെ ഹൈ​ക്കോ​ട​തി.
പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ളെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് നി​ര്‍​ണാ​യ​ക വി​ധി. ജ​സ്റ്റീ​സ് ഊ​ര്‍​മി​ള ഫാ​ല്‍​ക്കെ​യാ​ണ് നാ​ഗ്പൂ​ര്‍ ബെ​ഞ്ചി​ല്‍ വി​ധി പ​റ​ഞ്ഞ​ത്.
2015 ഒ​ക്ടോ​ബ​ര്‍ 23 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. ട്യൂ​ഷ​ന്‍ ക​ഴി​ഞ്ഞ മ​ട​ങ്ങു​ന്ന വ​ഴി​യി​ല്‍ ത​ങ്ങ​ളു​ടെ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ളെ യു​വാ​വ് ത​ട​ഞ്ഞു നി​ര്‍​ത്തി ഐ ​ല​വ് യൂ ​പ​റ​ഞ്ഞു​വെ​ന്നും നി​ര്‍​ബ​ന്ധി​ച്ച് പേ​ര് പ​റ​യി​പ്പി​ച്ചു​വെ​ന്നു​മാ​ണ് കേ​സ്.
എ​ന്നാ​ല്‍ ഐ ​ല​വ് യൂ ​എ​ന്ന് പ​റ​ഞ്ഞ​തി​ന് പി​ന്നി​ല്‍ ലൈം​ഗീ​ക ഉ​ദേ​ശ്യ​മി​ല്ലെ​ങ്കി​ല്‍ കു​റ്റ​മാ​കി​ല്ലെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us