New Update
'ഞങ്ങള്‍ പ്രധാനമന്ത്രിയെ കൊല്ലാന്‍ പദ്ധതിയിട്ടിട്ടുണ്ട്, ഇതിനായി ആയുധവും തയ്യാര്‍'. മോദിക്ക് വധഭീഷണിയുമായി മുംബൈ ട്രാഫിക് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍കോള്‍. 34 കാരി അറസ്റ്റില്‍
പിടിയിലായ യുവതിക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Advertisment