Advertisment

നരേന്ദ്ര മോദിക്കെതിരെ ഡൽഹിയിൽ വീണ്ടും ഖലിസ്ഥാന്‍ ചുവരെഴുത്ത്; പൊലീസ് അന്വേഷണം ആരംഭിച്ചു

New Update
H

ഡൽഹി: ഡൽഹിയിൽ വീണ്ടും ഖലിസ്ഥാന്‍ ചുവരെഴുത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയാണ് ചുവരെഴുത്തില്‍ പരാമര്‍ശം.

Advertisment

കരോള്‍ ബാഗ്, ഝണ്ഡേവാലന്‍ എന്നീ മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപത്തുള്ള മെട്രോ തൂണുകളിലാണ് ചുവരെഴുത്ത് കാണപ്പെട്ടത്.

സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരുന്നു.

 

 

Advertisment