പ്രകാശ് നായര്‍ മേലില
Updated On
New Update
/sathyam/media/media_files/2025/03/20/1itYPtFOOKUdAQOdIYeu.jpg)
ഡൽഹി: ഇന്ത്യൻ വംശജയായ സുനിത വില്യംസും മറ്റ് ബഹിരാകാശ യാത്രികരും ഭൂമിയിലേക്ക് മടങ്ങിയെത്തിയതിലുള്ള സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി സന്ദേശം പങ്കുവച്ചത്. മോദിയുടെ വാക്കുകൾ..
Advertisment
" വെൽക്കം ബാക്ക് ക്രൂ 9 , ഭൂമിക്ക് നിങ്ങളെ ഓർമ്മവന്നു ! "
" ഇത് ധൈര്യം, സാഹസികത ഒപ്പം ബൃഹത്തായ മാനവീയ ഭാവനയുടെ പരീക്ഷണം കൂടിയായിരുന്നു. സുനിത വില്യംസും ക്രൂ 9 ലെ മറ്റു യാത്രികരും ദൃഢതയുടെ അർത്ഥവ്യാപ്തി ലോകത്തിനു കാട്ടിക്കൊടുത്തു. എന്തും സംഭവിക്കാം എന്ന ഒരു സ്ഥിതിയിൽ അചഞ്ചലാരി തങ്ങളുടെ കർത്തവ്യനിർവഹണം നടത്തി കോടി ക്കണക്കിന് മാനവരാശിക്ക് പ്രേരണയായി മാറി നിങ്ങൾ.."
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us