New Update
/sathyam/media/media_files/ULLmqvqLJiJcnyvsV4LU.jpg)
ന്യൂഡൽഹി: മൊബൈൽ ഫോണിന്റെ സേവനത്തിന് മാത്രമല്ല,ഇനി മുതൽ മൊബൈൽ നമ്പറുകൾ കിട്ടാൻ വരെ പണം നൽകേണ്ടി വരും. രാജ്യത്തെ മൊബൈൽ നമ്പറുകൾക്കും ലാൻഡ് ഫോൺ നമ്പറുകൾക്കും പണം ഈടാക്കാനാണ് പുതിയ നിർദേശം.
Advertisment
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്‍യുടെ) പുതിയ നിർദേശത്തിന് സർക്കാറിന്റെ അനുമതി ലഭിച്ചാൽ ഇത് നടപ്പിലാക്കിത്തുടങ്ങുമെന്നാണ് റിപ്പോർട്ട്. ഉപയോക്താക്കൾക്കും കമ്പനികൾക്കും ഇത് ഒരുപോലെ ബാധകമാണ്. മൊബൈൽ ഓപ്പറേറ്റർമാരിൽ നിന്ന് നിരക്കുകൾ ചുമത്തുകയും അത് പിന്നീട് ഉപയോക്താക്കളിൽ നിന്ന് അവർക്ക് വീണ്ടെടുക്കാനും സാധിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us