ജമ്മു കശ്മീരിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്, 40 മണ്ഡലങ്ങളിൽ നിന്നായി 415 സ്ഥാനാർത്ഥികൾ ജനവിധി തേടും

New Update
jammu-2

ശ്രീന​ഗർ: ജമ്മു കശ്മീരിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. കുപ്വാര, ബാരാമുള്ള, ബന്ദിപ്പോര, ഉധംപൂർ, കത്വ, സാംബ തുടങ്ങിയ അതിർത്തി ജില്ലകളിലേത് ഉൾപ്പെടെ 40 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ 24 എണ്ണം ജമ്മുവിലും 16 എണ്ണം കശ്മീർ താഴ്‌വരയിലുമാണ്. 415 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക

Advertisment