New Update
/sathyam/media/media_files/kXy0RKz85KOBcrfn9bJ9.jpg)
ഡൽഹി: 71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2023 ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. 332 ചിത്രങ്ങളാണ് പുരസ്കാരത്തിനായി മത്സരിച്ചത്.
Advertisment
മികച്ച മലയാള സിനിമയായി ഉള്ളൊഴുക്ക് തെരഞ്ഞെടുത്തു. മികച്ച സംഗീത സംവിധാനം: ജി.വി പ്രകാശ് കുമാർ (വാത്തി). മികച്ച പശ്ചാത്തലസംഗീതം: ഹർഷവർധൻ രാമേശ്വർ (അനിമൽ).