ദേശീയ പാതയില്‍ മലയിടിഞ്ഞ് റോഡിലേക്ക്; ആളുകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് . മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ കണ്ട് വാഹനങ്ങള്‍ നിര്‍ത്തിയിട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. ടൂറിസ്റ്റുകള്‍ ഉള്‍പ്പടെ നിരവധി പേര്‍ വാഹനങ്ങളില്‍ ഉണ്ടായിരുന്നു.

മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ കണ്ട് വാഹനങ്ങള്‍ നിര്‍ത്തിയിട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. ടൂറിസ്റ്റുകള്‍ ഉള്‍പ്പടെ നിരവധി പേര്‍ വാഹനങ്ങളില്‍ ഉണ്ടായിരുന്നു

New Update
DELH

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉറി- ബാരാമുള്ള ദേശീയ പാതയില്‍ വന്‍ മണ്ണിടിച്ചില്‍. തലനാരിഴയ്ക്കാണ് ആളുകള്‍ രക്ഷപ്പെട്ടത്.

Advertisment

ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

ഇന്ന് രാവിലെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.

കൂറ്റന്‍ പാറക്കല്ലുകള്‍ ഉള്‍പ്പെടെ റോഡിലേക്ക് പതിച്ചു. മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ കണ്ട് വാഹനങ്ങള്‍ നിര്‍ത്തിയിട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. ടൂറിസ്റ്റുകള്‍ ഉള്‍പ്പടെ നിരവധി പേര്‍ വാഹനങ്ങളില്‍ ഉണ്ടായിരുന്നു.

Advertisment