ഒഡീഷ മുൻ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മണിക്കൂറുകള്‍ക്ക് ശേഷം, 'ഞാന്‍ ആരോഗ്യവാനാണ്.' എന്നറിയിച്ച് നവീന്‍ പട്‌നായിക് ഒരു വീഡിയോ സന്ദേശം പുറത്തിറക്കി.

New Update
Untitledvot

ഭുവനേശ്വര്‍: ഒഡീഷ മുന്‍ മുഖ്യമന്ത്രിയും ബിജെഡി മേധാവിയും പ്രതിപക്ഷ നേതാവുമായ നവീന്‍ പട്നായിക്കിനെ ഞായറാഴ്ച വൈകുന്നേരം ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഭുവനേശ്വറിലെ സാം അള്‍ട്ടിമേറ്റ് മെഡികെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

അദ്ദേഹത്തിന് നിര്‍ജലീകരണം മൂലമുള്ള ബുദ്ധിമുട്ടുണ്ടെന്ന് ഡോ. അലോക് പാണിഗ്രഹി പറഞ്ഞു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില സ്ഥിരമാണ്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മണിക്കൂറുകള്‍ക്ക് ശേഷം, 'ഞാന്‍ ആരോഗ്യവാനാണ്.' എന്നറിയിച്ച് നവീന്‍ പട്‌നായിക് ഒരു വീഡിയോ സന്ദേശം പുറത്തിറക്കി.

നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഈ വിവരം മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.

Advertisment