Advertisment

ഒ​ഡീ​ഷ​യി​ലെ ജി​ല്ല​ക​ളു​ടെ പേ​ര് ക​ട​ലാ​സ് നോ​ക്കാ​തെ പ​റ​യാ​മോ ? മുഖ്യമന്ത്രി ന​വീ​ൻ പ​ട്നാ​യി​ക്കി​നെ വെ​ല്ലു​വി​ളി​ച്ച് മോ​ദി

New Update
H

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ എ​ല്ലാ ജി​ല്ല​ക​ളു​ടെ​യും പേ​ര് ക​ട​ലാ​സ് നോ​ക്കാ​തെ പ​റ​യാ​ൻ ക​ഴി​യു​മോ എ​ന്ന് മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​ക്കി​നെ വെ​ല്ലു​വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

Advertisment

ഒ​ഡീ​ഷ​യി​ലെ ക​ണ്ഡ​മാ​ലി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​വീ​ൻ പ​ട്‌​നാ​യി​ക് ദീ​ർ​ഘ​കാ​ല​മാ​യി ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി​യാ​ണ​ല്ലോ. ഞാ​ൻ അ​ദ്ദേ​ഹ​ത്തി​നു മു​ന്നി​ൽ ഒ​രു ചാ​ല​ഞ്ച് വ​യ്ക്കു​ന്നു.

ക​ട​ലാ​സി​ന്‍റെ സ​ഹാ​യ​മി​ല്ലാ​തെ ഒ​ഡീ​ഷ​യി​ലെ എ​ല്ലാ ജി​ല്ല​ക​ളു​ടെ​യും അ​വ​യു​ടെ ത​ല​സ്ഥാ​ന​ങ്ങ​ളു​ടെ​യും പേ​രു പ​റ​യാ​ൻ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​യു​മോ.

താ​ൻ ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ ജി​ല്ല​ക​ളു​ടെ പേ​രു പ​റ​യാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ക്കി​ല്ലെ​ങ്കി​ൽ ജ​ന​ങ്ങ​ളു​ടെ വേ​ദ​ന​ക​ൾ അ​ദ്ദേ​ഹം എ​ങ്ങ​നെ മ​ന​സി​ലാ​ക്കു​മെ​ന്നും മോ​ദി ചോ​ദി​ച്ചു.

 

Advertisment