New Update
/sathyam/media/media_files/CJ98HUdcuprP91M5AJp2.jpg)
ഡല്‍ഹി: ഹരിയാനയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരുടെ പിന്തുണയോടെ നയാബ് സിംഗ് സൈനി മുഖ്യമന്ത്രിയായി തിരിച്ചെത്തുമെന്ന് സൂചന.
Advertisment
ഹരിയാനയില്‍ ബിജെപിയുടെ നിര്‍ണായക വിജയത്തിന് പിന്നാലെയാണ് അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നത്.
രണ്ട് ഉപമുഖ്യമന്ത്രിമാരുടെ പിന്തുണയോടെ നയാബ് സിംഗ് സൈനി മുഖ്യമന്ത്രിയായി തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അടുത്തിടെ ഉദയനിധി സ്റ്റാലിനെ തമിഴ്നാടിന്റെ ഉപമുഖ്യമന്ത്രിയായി നിയമിച്ചിരുന്നു. ഇതോടെ ഉപമുഖ്യമന്ത്രിമാരുള്ള മൊത്തം സംസ്ഥാനങ്ങളുടെ എണ്ണം 15 ആയും ഉപമുഖ്യമന്ത്രിമാരുടെ എണ്ണം 24 ആയും ഉയര്‍ന്നു.